Showing posts with label കുറേ നാളായി ഈ വഴിക്ക് വരാറില്ല. Show all posts
Showing posts with label കുറേ നാളായി ഈ വഴിക്ക് വരാറില്ല. Show all posts

Saturday, June 15, 2013

കുറേ നാളായി ഈ വഴിക്ക് വരാറില്ല

കുറേ നാളായി ഈ വഴിക്ക് വരാറില്ല

അങ്ങിനെ ആയാല്‍ പോരല്ലോ... ?എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കേണ്ടേ..? ശരിയാണ്. ഇന്ന് മിഥുനം ഒന്ന്, അടുത്ത മാസമാണ് കര്‍ക്കിടകം. ആനകള്‍ക്കും മനുഷ്യര്‍ക്കും ഒക്കെ സുഖചികിത്സക്കുള്ള കാലം. 

താഴെക്കാണുന്ന ഫോട്ടോകള്‍ കഴിഞ്ഞ കാലങ്ങളില്‍ തൃശ്ശൂര്‍ അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തില്‍ ആനയൂട്ടിന് എടുത്തതാണ്. 



താമസിയാതെ അമ്പലവിശേഷങ്ങളുമായി വരാം ഞാന്‍  - കാത്തിരിക്കുക.

നിങ്ങളുടെ ഗ്രാമത്തിലെ ഏതെങ്കിലും ക്ഷേത്രങ്ങളുടെ വിവരങ്ങള്‍ ഇവിടെ ചേര്‍ക്കണമെങ്കില്‍ കമന്റ് ബോക്സില്‍ എഴുതിയാല്‍ മതി. ബന്ധപ്പെടുന്നതാണ്.