Monday, July 23, 2012

എട്ടങ്ങാടി പുഴുക്ക്

കുറേ നാളായി ഇവിടെ പോസ്റ്റുകള്‍ ഒന്നും ചേര്‍ക്കാറില്ല. അടുത്തുതന്നെ വീണ്ടും ഈ രംഗം സജീവമാകുന്നതാണ്.
ധനുമാസത്തിലെ തിരുവാതിരക്ക് തൃശ്ശിവപേരൂര്‍ അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തില്‍ ഗോതമ്പുകഞ്ഞിയും എട്ടങ്ങാടിപ്പുഴുക്കും കഴിക്കുവാന്‍ ഭക്തര്‍ എത്തുന്നത് പതിവാണ്.

2 comments:

temples of kerala said...

എട്ടങ്ങാടി പുഴുക്ക് കഴിക്കാം, വരൂ അടുത്ത് ധനുമാസത്തില്‍. എല്ലാ മാസവും തിരുവാതിര നാളില്‍ ഇവിടെ പ്രസാദ ഊട്ട് ഉണ്ടായിരിക്കും

ഒട്ടകം said...

very interesting