കൂടുതല്‍ അമ്പല വിശേഷങ്ങള്‍ ഇവിടെ ചേര്‍ക്കണമെന്നുണ്ട്. താമസിയാതെ ഇതിലേക്ക് ശ്രദ്ധ തിരിക്കുന്നതാണ്‍.
എന്റെ തട്ടകമായ തൃശ്ശൂരിലെ ക്ഷേത്രങ്ങള്‍ തന്നെയുണ്ട് ഒരു പാട്. ശ്രീ വടക്കുന്നാഥനും, തിരുവമ്പാടിയും, പാറമേക്കാവും ഞാന്‍ മിക്ക ദിവസം പോകുന്ന സ്ഥലമായിട്ടുപോലും ഇവിടെ എഴുതാന്‍ സാധിച്ചില്ല.
തൃശ്ശൂരിലെ ക്ഷേത്രങ്ങളുടെ ചരിത്രം ഐതിഹ്യം മുതലായവ അറിയുന്നവര്‍ ദയവായി എഴുതുക. prakashettan@gmail.com.
ഫോട്ടോസ് ധാരാളം ചേര്‍ക്കാവുന്നതാണ്‍.
വിവരണ ശേഖരണത്തിനായി കൂടെ യാത്ര ചെയ്യാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. വാഹന സൌകര്യം ഉണ്ട്.
കുന്നംകുളം പരിസരത്തുള്ള മുണ്ടിയന് തറ, പാര്‍ക്കാടി, ആറാട്ട് കടവ്, ഞമനേങ്ങാട് ഭഗവതി ക്ഷേത്രം, മഹാദേവ ക്ഷേത്രം. ചിറളയം ശ്രീരാമക്ഷേത്രം, കക്കാട് ഗണപതി ക്ഷേത്രം, മണികണ്ടേശ്വരം ക്ഷേത്രം, കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം, മുതലായ ക്ഷേത്രങ്ങളുടെ ചില വിവരങ്ങള് ശേഖരിച്ചിട്ടുണ്ട്. പരസഹായം ആവശ്യമുള്ളതിനാല് എഴുതിത്തീര്ക്കാന് സാധിച്ചിട്ടില്ല.
ഫോട്ടോകളും എടുക്കാനുണ്ട്. വാതരോഗിയായ എനിക്ക് സഹായിയായി സൌജന്യ സേവനത്തിനുള്ള ഒരാളെയാണ്‍ ഞാന്‍ ഉദ്ദേശിക്കുന്നത്. യാത്ര ഭക്ഷണം വേണ്ടി വന്നാല്‍ താമസം എന്നീ ചിലവുകളെല്ലാം ഞാന്‍ വഹിക്കുന്നതാണ്‍.
സാമാന്യം നല്ല സ്പീഡില്‍ ടൈപ്പ് ചെയ്യാനും കൂടി അറിയാമെങ്കില്‍ കേമമായി. ഡ്രൈവിങ്ങും കൂടി വശമുണ്ടെങ്കില്‍ കെങ്കേമം….
++ വിഡിയോ കേമറകളും, സ്റ്റില്‍ കേമറകളും എഡിറ്റ് സ്യൂട്ടുമെല്ലാം എന്റെ ഓഫീസിലുണ്ട്. മള്‍ട്ടിമീഡിയ, അനിമേഷന്‍, വെബ് ഡിസൈനിങ്ങ് എന്നീ വര്‍ക്കുകള്‍ ഈ ബ്ലോഗ് സംബന്ധിച്ചുള്ളത് എന്റെ ഓഫീസില്‍ ചെയ്യാവുന്നതാണ്‍.
ഈ വിഷയങ്ങള് കൂടുതല്‍ പരിഞ്ജാനം നേടാന്‍ താല്പര്യമുള്ളവര്‍ക്ക് ഞങ്ങളെ സമീപിക്കാവുന്നതാണ്‍. അഭ്യസ്ഥവിദ്യര്‍ക്ക് ട്രൈനിങ്ങും കൊടുക്കുന്നു. വിത്ത് സ്റ്റൈപ്പന്റെ.
സന്ദര്‍ശിക്കുക :-
സ്നേഹത്തോടെ
ജെ പി വെട്ടിയാട്ടില്‍
എന്റെ മറ്റു ബ്ലൊഗുകള്‍
http://jp-smriti.blogspot.com/
http://voiceoftrichur.blogspot.com/
+++++
തൃശ്ശൂര്‍ പൂരം മെയ് മാസം 12 ന്‍. എന്റെ വസതി പൂരപ്പറമ്പില്‍ നിന്നും പത്ത് മിനിട്ട് നടക്കാനുള്ള ദൂരത്തില്‍.
2 comments:
കുന്നംകുളം പരിസരത്തുള്ള മുണ്ടിയന് തറ, പാര്‍ക്കാടി, ആറാട്ട് കടവ്, ഞമനേങ്ങാട് ഭഗവതി ക്ഷേത്രം, മഹാദേവ ക്ഷേത്രം. ചിറളയം ശ്രീരാമക്ഷേത്രം, കക്കാട് ഗണപതി ക്ഷേത്രം, മണികണ്ടേശ്വരം ക്ഷേത്രം, കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം, മുതലായ ക്ഷേത്രങ്ങളുടെ ചില വിവരങ്ങള് ശേഖരിച്ചിട്ടുണ്ട്.
പരസഹായം ആവശ്യമുള്ളതിനാല് എഴുതിത്തീര്ക്കാന് സാധിച്ചിട്ടില്ല.
ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!
Post a Comment