കുന്ദംകുളത്തു നിന്ന് ആൽത്തറ റൂട്ടിൽ ആരെ കിലോമീറ്റർ സഞ്ചരിച്ചാൽ കൊച്ചനൂർ സെന്ററിൽ നിന്ന് ഇടത്തോട്ട് ചക്കിത്ത റോഡിലൂടെ 70 മീറ്റർ നീങ്ങിയിൽ വലത്തോട്ട് മoത്തിൽ ഡയറി ഫാം വഴി 200 കൂടി പോയാൽ മംത്തിൽ സർപ്പക്കാവിനോട് ചേർന്ന് നിൽക്കുന്നതാണ് വെട്ടിയാട്ടിൽ കുടുബ ക്ഷേത്രം.
ക്ഷേത്രത്തിന്റെ ആദ്യത്തെ മുറിയിൽ ഭഗവതിയും
രണ്ടാമത്തെ മുറിയിൽ ഭുവനേശ്വരി ,വീരഭദ്രൻ ,വിഷണുമായ ,ഭൈരവാദിഗണങ്ങൾ ,ഗുരു പ്രേതങ്ങൾ ,മുത്തശ്ശി പ്രേതം എന്നിവയും പുറത്ത് വടക്ക് വശത്ത് ദണ്ഡൻ തെക്ക് പടിഞ്ഞാറ് മൂലയിൽ പഴയ തറവാട് അമ്പലത്തിന്റെ ഭാഗമായുണ്ടായിരുന്ന സർപ്പകാവിന്റെ സങ്കൽപ്പമായും ആരാധിക്കുന്നു.
മേടമാസത്തിലെ ചോതി നാളിൽ പ്രതിക്ഷഠാ ദിനമായി ആചരിക്കുന്നു.
എല്ലാ ചോതി നാളിലും മാസ പൂജ നടത്തി പോരുന്നു.
പ്രതിഷ്ഠ നടത്തിയത് മുല്ലപ്പള്ളി ഭട്ടതിരിയാണ് അദ്ദേഹത്തിന്റെ കാലശേഷമിപ്പോൾ മൂന്ന് വർഷമായി മകൻ ശശി ഭട്ടതിരിയാണ്.
കൂടുതല്‍ വിശേഷങ്ങള്‍ താമസിയാതെ. എന്തെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ ശ്രീമാന്‍ രവി വെട്ടിയാട്ടിലിനെ ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് 97448 63222.
ഈ കുടുംബ ക്ഷേത്ര ആദ്യം ഞമനേങ്ങാട് , പരേതനായ വെട്ടിയാട്ടില്‍ കൃഷ്ണന്റെ വീട്ടുമുറ്റത്തായിരുന്നു. പിന്നീട് തറവാട്ട് ഭാഗത്തെ തുടര്‍ന്ന് ചില സാങ്കേതിക കാരണങ്ങളാല്‍ കൊച്ചനൂരേക്ക് മാറ്റുകയായിരുന്നു.
വെട്ടിയാട്ടില്‍ കുടുംബത്തിലെ അറിയപ്പെടുന്ന മറ്റു മെംബര്‍മാരുടെ പേരും അഡ്രസ്സും പിന്നീട് പ്രസിദ്ധപ്പെടുത്താം.