തൃശ്ശിവപേരൂര്‍ ജില്ലയിലെ മണ്ണുത്തിക്കടുത്ത ചിറക്കേക്കോട് ഗ്രാമപ്രദേശത്ത് വനനിബിഡമായ ഭൂപ്രദേശത്ത് 1500 വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രമുണ്ടായിരുന്നെന്ന് അഷ്ടമംഗല്യ പ്രശ്നത്തിലൂടെ തെളിഞ്ഞിരിക്കുമെന്ന് എന്റെ സഹപ്രവര്‍ത്തകയായ അശ്വതി പറഞ്ഞറിഞ്ഞു. കൂടുതല്‍ വിശേഷങ്ങള്‍ അറിഞ്ഞുംകൊണ്ടിരിക്കുന്നു.
Monday, November 29, 2010
Subscribe to:
Posts (Atom)